QUICK REGISTRATION FORM
Select Services

ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തു കിട്ടിയാല്‍ 10 വര്‍ഷത്തേയ്ക്കാണ് അതിനു പ്രാബല്യമുണ്ടായിരിക്കുക. പിന്നീട് ഓരോ പത്തുവര്‍ഷം ആകുന്നതോടെ അക്കാലത്തു നിലവിലുള്ള ഗവണ്‍മെന്‍റ് ഫീസ് നല്‍കി രജിസ്ട്രേഷന്‍ പുതുക്കി എടുക്കണം. അല്ലാത്തപക്ഷം ഗവണ്‍മെന്‍റ് നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതാണ്.