QUICK REGISTRATION FORM
Select Services

നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന ട്രേഡ്മാര്‍ക്ക് മറ്റുള്ളവരുടേതിനും തുല്യമോ സമാനമോ ആണെങ്കില്‍ നിങ്ങളുടെ അപേക്ഷ പരിഗണിക്കരുതെന്ന് ട്രേഡ്മാര്‍ക്ക് രജിസ്ട്രാറിനോട് ആവശ്യപ്പെടാവുന്നതാണ്. നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തു ലഭിച്ചിട്ടുള്ള ട്രേഡ്മാര്‍ക്കിന്‍റെ ഉടമയാണെങ്കില്‍ നിങ്ങള്‍ക്കും ഇത്തരത്തിലുള്ള എതിര്‍പ്പ് ഉന്നയിക്കാവുന്നതാണ്. ട്രേഡ്മാര്‍ക്കുമായി ബന്ധപ്പെട്ട എതിര്‍പ്പുകള്‍ ഉന്നയിക്കുമ്പോള്‍ അല്ലെങ്കില്‍ അത്തരം കാര്യങ്ങള്‍ പ്രതികരിക്കുമ്പോള്‍ പരിചയസമ്പന്നരായ ട്രേഡ്മാര്‍ക്ക് അറ്റോണിയുടെ സഹായം തേടുന്നത് ഉചിതമാണ്.