QUICK REGISTRATION FORM
Select Services

ഒരു വ്യാപാര മുദ്ര (Trademark)/സേവനമുദ്ര (Service mark) രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ നല്‍കുന്നതിനു മുന്‍പ് അത്തരത്തിലുള്ളതോ സമാനമായതോ ആയ വ്യാപാര മുദ്ര (Trademark)/സേവനമുദ്ര (Service mark) നിലവില്‍ രജിസ്റ്റര്‍ ചെയ്തട്ടുണ്ടോയെന്നു അന്വേഷിച്ചറിയേണ്ടതാണ്. നിങ്ങള്‍ വികസിപ്പിച്ചെടുത്തതോ രൂപകല്‍പ്പന ചെയ്തതോ ആയ വ്യാപാര മുദ്ര (Trademark)/സേവനമുദ്ര (Service mark) നിലവില്‍ ഉള്ളതിനു തുല്യമോ സമാനോ ആണെങ്കില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന വ്യാപാര മുദ്ര (Trademark)/സേവനമുദ്ര (Service mark) ക്ക് രജിസ്ട്രേഷന്‍ ലഭിക്കുകയില്ല. അതായത് നിങ്ങള്‍ ഉദ്ദേശിക്കുന്ന വ്യാപാര മുദ്ര (Trademark)/സേവനമുദ്ര (Service mark) നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാപാര മുദ്ര (Trademark)/സേവനമുദ്ര (Service mark) യ്ക്കു തുല്യമോ സമാനമോ ആണെങ്കില്‍ ട്രേഡ്മാര്‍ക്ക് രജിസ്ട്രാര്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. അങ്ങനെ വരുമ്പോള്‍ ഇക്കാര്യത്തില്‍ അപേക്ഷകന്‍റെ പണം, സമയം, പരിശ്രമം എന്നിവയെല്ലാം നഷ്ടപ്പെടാന്‍ ഇടയാകുന്നു.

ട്രേഡ്മാര്‍ക്ക് ഓഫീസിലെ അന്വേഷണത്തിലൂടെ നിങ്ങളുടെ വ്യാപാര മുദ്ര (Trademark)/സേവനമുദ്ര (Service mark) രജിസ്റ്റര്‍ ചെയ്തു കിട്ടുന്നതിനു സാധുത എത്രമാത്രമാണെന്ന് നിങ്ങള്‍ക്ക് ഞങ്ങള്‍ പറഞ്ഞുതരുന്നതാണ്. നിങ്ങള്‍ ഉദ്ദേശിക്കുന്ന വ്യാപാര മുദ്ര (Trademark)/സേവനമുദ്ര (Service mark) നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെങ്കില്‍, അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി അവ രജിസ്റ്റര്‍ ചെയ്തു കിട്ടുന്നതിന് ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നതാണ്. വ്യാപാര മുദ്ര തിരയലിനും വിശകലനത്തിനും ഞങ്ങള്‍ ഫീസീടാക്കുന്നതല്ല.